Posts

Showing posts from May, 2022

കേരള PSC വിജ്ഞാപനം :ക്ലാർക്ക്

Image
 കേരള PSC വിജ്ഞാപനം :ക്ലാർക്ക്                        കേരള PSC സ്റ്റീല്‍  ആൻഡ് ഇൻഡസ്ട്രിയൽ ഫോഗിംഗ്‌സ് ലിമിറ്റഡ് (Steel and Industrial Forgings Limited) ,  ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു (കേറ്റഗറി നമ്പർ : 110/2022). ഒഴിവുകൾ 1 . അടിസ്ഥാന ശമ്പളം ₹  8605 - ­11185. പ്രായപരിധി : 18 – 36 (ഉദ്യേദ്യാഗാർത്ഥികൾ 02.01.1986-നും 01.01.2004 -നുമിടെയില്‍ ജനിച്ചവരായിരിക്കണം).  പട്ടികജാതി/ പട്ടികവർഗ്ഗ /മറ്റ് പിന്നോക്ക   വിഭാഗക്കാർ / വിധവകൾ എന്നിവർക്ക് നിയമാനുസൃതമായ വയസ്സ്  ഇളവ്  അനുവദിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയില്‍ നിന്നും കോമേഴ്‌സിലുള്ള ബിരുദം, അല്ലെങ്കിൽ തത്തുല്യ യോഗ്യത. മറ്റ് വിശദ വിവരങ്ങൾ അറിയുവാൻ    നോട്ടിഫിക്കേഷൻ   കാണുക).         അപേക്ഷ   സ്വീകരിക്കുന്ന അവസാന തീയതി : 01.06.2022 ബുധനാഴ്ച അർദ്ധരാത്രി 12മണി വരെ. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ...

ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാൻഡോ വിംഗ് (പോലീസ് കോൺസ്റ്റബിൾ) . അവസാന തീയതി - 18.05.2022

Image
ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാൻഡോ വിംഗ് (പോലീസ് കോൺസ്റ്റബിൾ)                                              കേരള PSC ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാൻഡോ വിംഗ് (പോലീസ് കോൺസ്റ്റബിൾ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു (കേറ്റഗറി നമ്പർ : 136/2022). ഒഴിവുകൾ 198 + 1 NCA SCCC. അടിസ്ഥാന ശമ്പളം Rs31100 - 66800. പ്രായപരിധി - 01.01.2022 ന് 18 വയസ് തികയേണ്ടതും 22 വയസ് തികഞ്ഞിരിക്കാൻ പാടുള്ളതുമല്ല. പ്രായപരിധിയിൽ ഒരു പ്രത്യേക വിഭാഗത്തിനും ഇളവുകൾ അനുവദിക്കുന്നതല്ല. വിദ്യാഭ്യാസ യോഗ്യത - എസ്.എസ്.എൽ.സി യോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. ശാരീരിക യോഗ്യതകൾ - ഉയരം 167cm , നെഞ്ചളവ് 81cm (മറ്റ് ശാരീരിക യോഗ്യതകൾ അറിയുവാൻ നോട്ടിഫിക്കേഷൻ കാണുക).          എൻഡ്യൂറൻസ് ടെസ്റ്റ് (ക്വാളിഫയിംഗ്), എഴുത്തു പരീക്ഷ / ഒ.എം.ആർ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് ഉദ്യോഗാർത്ഥികളുടെ  തിരഞ്ഞെടുപ്പ് . അപേക്ഷിക്കേണ്ട അവസാന തീയതി - 18.05.2022 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ. PSC യുടെ താഴെ...