കേരള PSC വിജ്ഞാപനം :ക്ലാർക്ക്

 കേരള PSC വിജ്ഞാപനം :ക്ലാർക്ക് 



                 കേരള PSC സ്റ്റീല്‍ ആൻഡ് ഇൻഡസ്ട്രിയൽ ഫോഗിംഗ്‌സ് ലിമിറ്റഡ് (Steel and Industrial Forgings Limited) ,  ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു (കേറ്റഗറി നമ്പർ : 110/2022). ഒഴിവുകൾ 1 . അടിസ്ഥാന ശമ്പളം ₹  8605 - ­11185. പ്രായപരിധി : 18 – 36 (ഉദ്യേദ്യാഗാർത്ഥികൾ 02.01.1986-നും 01.01.2004 -നുമിടെയില്‍ ജനിച്ചവരായിരിക്കണം). പട്ടികജാതി/ പട്ടികവർഗ്ഗ /മറ്റ് പിന്നോക്ക   വിഭാഗക്കാർ / വിധവകൾ എന്നിവർക്ക് നിയമാനുസൃതമായ വയസ്സ് ഇളവ്  അനുവദിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയില്‍ നിന്നും കോമേഴ്‌സിലുള്ള ബിരുദം, അല്ലെങ്കിൽ തത്തുല്യ യോഗ്യത. മറ്റ് വിശദ വിവരങ്ങൾ അറിയുവാൻ  നോട്ടിഫിക്കേഷൻ കാണുക).

        അപേക്ഷ   സ്വീകരിക്കുന്ന അവസാന തീയതി : 01.06.2022 ബുധനാഴ്ച അർദ്ധരാത്രി 12മണി വരെ. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ  ഔദ്യോഗിക വെബ്‌സൈറ്റായ  www.keralapsc.gov.in  വഴി  'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണു അപേക്ഷിക്കേണ്ടത്.

Comments

Popular posts from this blog

സേനയിൽ പ്ലസ്ടുക്കാർക്ക് അവസരം.(NDA &NA) അവസാനതീയതി 19.01.2021

വ്യോമസേനയിൽ എയർമെൻ : അവസാന തീയതി 7 ഫെബ്രുവരി , 2021

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം (KPSC) അവസാന തീയതി : 03.02.2021.