കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം (KPSC) അവസാന തീയതി : 03.02.2021.
കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം (KPSC) 31.12.2020
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ 'ഒറ്റത്തവണ രജിസ്ട്രേഷൻ' പൂർത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ Profile-ലൂടെയും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്പ്പിക്കേണ്ടതാണ്.
നേഴ്സ് ഗ്രേഡ് II ,ഡ്രാഫ്റ്സ്മാൻ / ഓവർസിയർ (സിവില്‍), ഹയർ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകൻ (ജൂനിയർ) മാത്തമാറ്റിക്സ് , ലോവർ ഡിവിഷൻ ക്ലാർക്ക് , പാർട്ട് ടൈം സ്ക്കൂള്‍ ടീച്ചർ, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, ഹെഡ് ഓഫ് സെക്ഷൻ ( ആർക്കിടെക്ചർ ), കൃഷി ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കല്‍), ലക്ചറർ ഇൻ ഡാൻസ് ( കേരള നടനം ) , ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് II , ഡ്രാഫ്റ്സ്മാൻ ഗ്രേഡ് I (കേരള വാട്ടർ അതോറിറ്റി ), അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് II , ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസ൪, ആർട്ടിസ്റ്റ് മോഡലർ, ആർക്കിറ്റെക്ചറൽ ഡ്രാഫ്റ്സ്മാൻ ഗ്രേഡ് III , പമ്പ് ഓപ്പറേറ്റർ , സ്റ്റെനോഗ്രാഫർ, റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഓപ്പറേറ്റർ, എല്‍.പി. സ്കൂള്‍ ടീച്ചർ (തമിഴ് മീഡിയം), ലൈബ്രേറിയൻ ഗ്രേഡ് IV , വർക്ക് സൂപ്രണ്ട് , അസിസ്റ്റന്റെ് സബ് ഇൻസ്‌പെക്ടർ (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികേവർഗ്ഗക്കാർക്ക് മാത്രം), ഡെന്റൽ ഹെയ്‌ജിനിസ്റ് ഗ്രേഡ് II തുടങ്ങിയ തസ്‌തികകളിലാണ് വിജ്ഞാപനം.
അവസാന തീയതി : 03.02.2021 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ.
വിശദവിവരത്തിന് : www.keralapsc.gov.in

Comments
Post a Comment