കേരള ദേവസ്വം ബോർഡ്‌ റിക്രൂട്ട്മെന്റ് : അവസാന തീയതി 18.01.2021

കേരള ദേവസ്വം ബോർഡിൽ അവസരങ്ങൾ

ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളില്‍  ക്ലാർക്ക് , ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് , എൽ.ഡി ടൈപ്പിസ്റ്റ് , ഗോൾഡ് സ്മിത്ത് , അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) , മെഡിക്കൽ സൂപ്രണ്ട്  എന്നീ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ബോർഡിന്റെ ഔദ്യാേഗിക വെബ്സൈറ്റായ http://kdrb.kerala.gov.in/ വഴി രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന യൂസർനെയിം പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് അപേക്ഷ അയക്കേണ്ടത്.

അവസാന തീയതി : 18.01.2021 തിങ്കളാഴ്ച്ച.

വിശദവിവരത്തിന്: http://kdrb.kerala.gov.in/


Comments

Popular posts from this blog

സേനയിൽ പ്ലസ്ടുക്കാർക്ക് അവസരം.(NDA &NA) അവസാനതീയതി 19.01.2021

വ്യോമസേനയിൽ എയർമെൻ : അവസാന തീയതി 7 ഫെബ്രുവരി , 2021

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം (KPSC) അവസാന തീയതി : 03.02.2021.